ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തിരുവങ്ങാട്/അക്ഷരവൃക്ഷം/തോൽക്കില്ല നമ്മൾ

തോൽക്കില്ല നമ്മൾ

തോൽക്കില്ല നമ്മൾ തോൽക്കില്ല കൊറോണ വൈറസ്സിൻ മുൻപിൽ
 എവിടെയും നിന്നെ നേരിടാൻ കരുതലോടെ നിൽക്കും ഞങ്ങൾ
നേരിടും നിന്നെ ഞങ്ങൾ കയ്യും മുഖവും സോപ്പിട്ടു കഴുകിയും .
മാസ്സ്ക്കിട്ടും അകലം പാലിച്ചും ക്യോറന്റൈനിൽ കഴിഞ്ഞും.
എന്നാലും കോറോണേ
നിനക്കെന്തു ദേഷ്യം
നീ ഞങ്ങളെ പഠിപ്പിച്ചു ജീവിതം
ജാതിയില്ല മതമില്ല മനുഷ്യർക്കിപ്പോൾ
തമ്മിൽ തല്ലാനും നേരമില്ല
രാഷ്ട്രീയ തിമിരമില്ല.
നമുക്ക് ഒരുമിച്ചു പോരാടാം
ദുഷ്ടനാം... കൊറോണയെ തുരത്താൻ.

ഋതുനന്ദ പി.എസ്
5 C ജി.എച്ച് .എച്ച്.എസ്.തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത