ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/എന്റെ നാട്

എന്റെ നാട്

 ഒന്നിക്കാം നമുക്കൊരുമിക്കാം
പ്രകൃതിയെ നെഞ്ചോടു ചേർത്തീടാം.
ഒരുമ വളർത്താം ഒന്നിച്ചിരിക്കാം
തലമുറ തലമുറ കാക്കുക നാം
രോഗമകറ്റാം ശുചിത്വം ആകാം
ഒരുമയിൽ നാടിനെ രക്ഷിക്കാം
രോഗമകറ്റാം പ്രതിരോധിക്കാം രോഗവിമുക്തരും ആയിടാം
ഒന്നിക്കാം നമുക്ക് ഒരുമിക്കാം
നവീന നാടിനെ സൃഷ്ടിക്കാം.
 

GOURINEHA
9 C ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത