ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പൊരുതി ജയിക്കാം
പൊരുതി ജയിക്കാം
മനുഷ്യരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി വന്നവൻ നിശ്ശബ്ദനായ കൊറോണ ഒരു ഭീകരനാം വൈറസ് നേരിടാൻ ഒന്നിക്കാം നമുക്കെല്ലാവർക്കും ഒരുമിച്ച് വ്യക്തിശുചിത്വംപാലിക്കാം. സാമൂഹിക അകലം പാലിക്കാം . വ്യക്തി സമ്പർക്കം ഒഴിവാക്കാം നിർദേശങ്ങൾ പാലിക്കാം . നിയമങ്ങളെല്ലാം മാനിക്കാം. എവർക്കും ഒരുമിച്ചു നേരിടാം. കൊറോണ എന്ന ഭീകരനെ. കുടുംബത്തോടോപ്പം ചേർന്നിരിക്കാം
|