ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ വിവിധ ഗണിത പ്രവർത്തനങ്ങൾ നടന്നു വരുന്നു .ഗണിത ലാബ് ,ഗണിത ക്വിസ്,ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ,ഗണിത ലൈബ്രറി  എന്നിവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനത്തിൽ ചിലതാണ്

ഗണിത ലാബ്
ഗണിത ലാബ്
ഗണിത ലാബ്