കുട്ടികളിൽ വായനയും, സാമൂഹിക അവബോധവും വളർത്തുന്നത്തിനു ദേശാഭിമാനി പത്രം എല്ലാ ക്ലാസുകളിലും പാരായണം നടത്തുന്നു

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിന് കുട്ടികൾ തയ്യാറാക്കുന്ന പത്രം എല്ലാക്ലാസ്സുകളിലും ഉണ്ട്