ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/എൻ്റെ മഴവില്ല്

എൻ്റെ മഴവില്ല്

ഏഴു നിറമുള്ള മഴവില്ല്...
മാനത്തു വിരിയും മഴവില്ല്
നല്ല നിറമുള്ള മഴവില്ല് :..
വിഷമം മാറ്റും മഴവില്ല്
ഉമ്മ തരാമോ മഴവില്ലേ ...
എവിടെപ്പോയ് മഴവില്ലേ

Aryan robin
1 ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത