സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടച്ചുറപ്പുള്ള തും വൈദ്യുതീകരിച്ച തുമായ കെട്ടിടങ്ങൾ,  വൃത്തിയുള്ള ടോയ്‌ലറ്റുകൾ, എല്ലാ കാലഘട്ടത്തിലും  ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്ന കിണർ,  സിസിടിവി,  മൈക്ക് സെറ്റ്, ഓപ്പൺ എയർ സ്റ്റേജ്, അസംബ്ലി പന്തൽ, പാചകപ്പുര, വിശാലമായ സ്കൂൾ കോമ്പൗണ്ട്, കുട്ടികളുടെ പാർക്ക്, സ്കൂൾ ലൈബ്രറി മുതലായവ ഈ സ്കൂളിന്റെ മികച്ച ഭൗതിക സാഹചര്യങ്ങൾ ആണ്. പൂർവ വിദ്യാർഥികളുടെയും ഗവൺമെന്റിന്റെ യും അകമഴിഞ്ഞ സഹായം ഈ സ്കൂളിന് എല്ലാ കാലഘട്ടത്തിലും ലഭ്യമായി  കൊണ്ടിരിക്കുന്നു.