ഒന്നിച്ചു നിൽക്കാം കൂട്ടരേ.. ഒന്നിച്ച് നിൽക്കാം കൂട്ടരേ.. ഒന്നിച്ചു നിന്നു പോരാടി യാൽ. തുരത്തിടാം കൊറോണയെ. വ്യക്തിശുചിത്വം നല്ലത്. പരിസരശുചിത്വം നല്ലത് കൊറോണ എന്ന മഹാമാരിയെ തുരത്താൻ ശുചിത്വം നല്ലത്. സാമൂഹിക അകലം പാലിക്കാം. മാസ്കുകൾ ധരിച്ചിടാം. പ്രതിരോധമാണ് നല്ലത്. തുരത്തിടാം കൊറോണയെ. ഒന്നിച്ചു നിൽക്കാം കൂട്ടരേ.. ഒന്നിച്ചു നിൽക്കാം കൂട്ടരേ.. ഒന്നിച്ചു നിന്നു പോരാടി യാൽ തുരത്തിടാം കൊറോണയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത