ശുചിത്വം...
കൂട്ടുകാരേ,
കൊറോണ എന്ന മഹാമാരിയെ നേരിടാൻ നാം ഓരോരുത്തരും സാമൂഹിക അകലവും , ശുചിത്വവും പാലിച്ചേ തീരൂ. ശുചിത്വം എന്ന് പറയുമ്പോൾ അതിൽ വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഉണ്ട്. വ്യക്തി ശുചിത്വത്തിനായി ഇടയ്ക്കിടയ്ക്ക് നാം കൈകൾ സോപ്പിട്ട് കഴുകുകയും, മാസ്ക്ക് ധരിയ്ക്കുകയും വേണം. പരിസര ശുചിത്വത്തിനായി മാലിന്യങ്ങൾ വലിച്ചെറിയാതെ തരം തിരിച്ച് അവ സംസ്ക്കരിയ്ക്കുക. വീടും , പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക. ഇതെല്ലാം കൃത്യമായി നാം പാലിച്ചാൽ കൊറോണ എന്ന വിപത്തിനെ നമുക്ക് ഈ ഭൂമിയിൽ നിന്നു തന്നെ തുടച്ചു നീക്കുവാൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|