ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ലോക നന്മക്കായ്

ലോക നന്മക്കായ്

കൊറൊണ എന്ന മഹാമാരിയെന്ന
വിപത്തിനെ നമുക്ക് ഒരുമിച്ച് നേരിടാം ,ഒഴിവാക്കിടാം
 സ്നേഹസന്ദർശനവും ഹസ്തദാനവും,
അല്പകാലം നാം അകന്നിരുന്നാലും
 പരിഭവിക്കേണ്ട പിണങ്ങിടേണ,
ജാഗ്രതയോടെ ബോധത്തോടെ
 മുന്നേ റിടാം നമുക്ക് ഈ ലോക നന്മക്കായ്
 

അതുൽ എം.എസ്
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത