ഭയം നിറക്കുന്നൊരു വിപത്
ഭീകരനാകുന്ന വിനാശകാരി
മനുഷ്യനെ കൊല്ലും മഹാമാരി
കൊറോണ എന്ന വിനാശകാരി
ഭയമല്ല ജാഗ്രത വേണം
പൊതു ഇടങ്ങളിൽ പോകാതിരിക്കണം
സ്വയരക്ഷക്കായി നമ്മൾ . ..
കൈകൾ കഴുകുക ഇടയ്ക്കിടെ എങ്കിലും
ആളുകൾ കൂടും ഇടങ്ങളിൽ പോകാതെ
വീടുകളിൽ തിരികെ എത്തുക
നാം ഒത്തു ശ്രമിച്ചാൽ ഈ മഹാമാരിയെ
തുരത്താം വീട്ടിൽ നിന്നും നാട്ടിൽ നിന്നും.