ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കാട്ടുതീ പോലെ

കാട്ടുതീ പോലെ

ലോകത്തെല്ലായിടത്തും ഭീതിപരത്തി കാട്ടുതീ പോലെ പടരുന്ന ഒരു മഹാവ്യാധിയായി മാറിക്കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ. ഇതൊരു മാരകമായ വൈറസാണ്. ഇതിന്റെ ലക്ഷണങ്ങൾ ചുമ, പനി, തൊണ്ടവേദന, ജലദോഷം, ശ്വാസതടസം എന്നിവയാണ്. ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ ചുവടെ ചേർക്കുന്നു..

  • വീടുകളിൽ തന്നെ കഴിയുക
  • അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക
  • പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക
  • പുറത്തുപോയി വരുമ്പോൾ കൈ നല്ലപോലെ സോപ്പിട്ട് കഴുകുക
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക
  • ആളുകളുമായി കൂട്ടം കൂടാതിരിക്കുക
  • സാമൂഹിക അകലം പാലിക്കുക


തസ്‌ലീഹ തഹ്‌സീൻ
3E ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം