വേനൽ അവധിയിലെ വേനൽ ചൂടിൽ കൂട്ടുകാരൊത്തു കളിച്ചീടാതെ മൂകമായി പോയൊരവധിക്കാലം സ്കൂളിൽ തിരുമുറ്റത്ത് ഒന്നിച്ചീടാൻ അകലം പാലിച്ചു പോരാടിടാം നാടിന്റെ അവസ്ഥയെ മാറ്റീടുവാൻ ഒറ്റക്കിരുന്ന് പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത