ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം



മൂക്ക് ചീറ്റി ഉടുപ്പിൽ തൂത്ത് മണ്ണുവാരി കളിച്ച കൈകൊണ്ട് കാണുന്നതെല്ലാം വാരി കഴിച്ച് കെട്ടിപ്പിടിച്ചു കരണം മറിഞ്ഞു കൂട്ടുകൂടി നടന്ന നാം ഇന്ന് തൊട്ടുരുമ്മാതെ മൂക്കും പൊത്തി മിനിറ്റ് ഇടവിട്ട് കൈയും കഴുകി അടച്ചു പൂട്ടിയ മുറിക്കുള്ളിൽ ഒരു മിടുക്കനായ കുട്ടിയായി മാറി.

അഭിനയ ഇ. എസ്
3 ബി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം