മണ്ണും വിണ്ണും മലിന മാണിവിടെ
തോടും കുളങ്ങളും പുഴകളും മലിനമാണിവിടെ
മരങ്ങൾ വെട്ടി നശിപ്പിക്കുന്നു
മലകളും കുന്നുകളും വെട്ടി നിരത്തി ഫ്ലാറ്റ് കെട്ടി
ഉയർത്തുന്നു
മനുഷ്യൻ പ്രകൃതിയെ മലിന മയം ആക്കുന്നു.

 


ക്ലാസ്സ്‌

മഹേശ്വരി സിആർ
3-ബി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത