എന്റെ ആഗ്രഹം
ഭൂമിയാകുന്ന അമ്മയെ തകിടം മറിച്ച ഒരു ഭീതിയാണ് കൊറോണ .
2020 ൽ കൊറോണ വരുമെന്ന് നമ്മളാരും കരുതിയില്ല. അതിൽ നിന്നും രക്ഷനേടുന്നതിനായി നമ്മൾ ലോക് ഡൗണും അകലം പാലിക്കലും കൈ കഴുകലും ശീലമാക്കി. കുട്ടികളായ നമ്മൾ ഇപ്പോൾ ചെയ്യുന്ന കൈ കഴുകൽ തുടർന്നാൽ തന്നെ വളരെ അസുഖങ്ങൾ കുറവുണ്ടാകും..
അസുഖമുള്ളവരിൽ നിന്ന് നേരിട്ടു വൈറസിലൂടെ പകരുന്നതാണ് ഈ അസുഖം പുറത്തിറങ്ങിനടക്കാതെ വീട്ടിനുള്ളിൽ അടച്ചിരുന്ന് നമുക്ക് ഇതിനെ തടയാം.......
ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം. നമ്മുടെ നാടിനെ രക്ഷിക്കാം നമുക്കും രക്ഷപ്പെടാം..
ആവണികൃഷ്ണ
|
3 ബി വളയൻചിറങ്ങര പെരുമ്പാവൂർ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|