ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ


വൻമതിൽ പൊട്ടിച്ചു ലോകമെല്ലാം നാശം വിതച്ച്
വന്നെത്തി കൊറോണ നമ്മുടെ മലയാളക്കരയിലും

ചിന്തിച്ച് മെനക്കെടാൻ സമയമില്ല മുന്നിൽ

കണ്ണികൾ പൊട്ടിച്ചെറിയുക നാം
  അകലങ്ങൾ പാലിച്ച് മാസ്ക്കും ധരിച്ച്

ഇനിയീകൊറോണയെ ഓർമ്മകളാക്കുവാൻ
 രാവില്ല പകലില്ലാതെ പണിയുന്ന
 ആരോഗ്യ പ്രവർത്തകരെ നിയമപാലകരെ നമ്മുടെ സ്നേഹിതരെ
അഭിവാദ്യങ്ങൾ നിങ്ങൾക്ക് അഭിവാദ്യങ്ങൾ


 

ദേവിക എസ് നായർ
3-D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത