മലയിലെ അരുവി


   കാട്ടിലെ പുഴകൾ
   നാട്ടിലെ കടവുകൾ
   പച്ച നിറയും പാടം
   തിങ്ങി നിറയും കേരളം
   സ്വപ്നം കാണാം നമ്മുക്ക്
   ആരോഗ്യയമുള്ള ഭൂമി.

അശ്വതി
3A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത