പ്രകൃതി നമ്മുടെ സമ്പത്ത്,
പ്രകൃതിയെ സംരക്ഷിക്കാം.
ശുചിത്വത്തോടെ കരുതലോടെ
പ്രകൃതിയെ സംരക്ഷിക്കാം.
കാടും പുഴയും വീടും എല്ലാം
വൃത്തിയായി സൂക്ഷിക്കാം.
മാലിന്യങ്ങൾ നീക്കീടാം,
പ്രകൃതിയെ സംരക്ഷിക്കാം.
രോഗത്തെ തുരത്തീടാം,
കരുതലോടെ ജീവിക്കാം.
പ്രകൃതി നമ്മുടെ സമ്പത്ത്,
പ്രകൃതിയെ സംരക്ഷിക്കാം.......