ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം      

ചെടികൾ ഒത്തിരി നടേണം
മരങ്ങൾ മുറിക്കാതിരിക്കേണം
പരിസ്ഥിതി തൻ സുരക്ഷയ്ക്കായ് ചെയ്യാമിത് നമുക്ക്.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും-
തൂവാല കൊണ്ട് വായ പൊത്തേണം.
മറ്റുള്ളവർ തൻ സുരക്ഷയ്ക്കായ് ചെയ്യാമിത് നമുക്ക്.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം.
പുറത്ത് പോയി വരുമ്പോൾ-
കൈ കാലുകൾ സോപ്പിട്ട് കഴുകേണം.
നമ്മുടെ സുരക്ഷയ്ക്കായ് ചെയ്യാമിത് നമുക്ക്.
 


ഹിബ ഫാത്തിമ എസ്
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത