ഗവ. എൽ പി എസ് മേട്ടുക്കട/തിരികെ വിദ്യാലയത്തിലേക്ക് 21

2023 ജൂൺ 1 ന് പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് എം. ഡി ശ്രീ. സജിത്ത് ബാബു ഐ. എ. എസ് ആണ് ഉത്ഘാടനം നിർവഹിച്ചത്. വൈ. ഡബ്ല്യൂ. സി. എ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു.