ഗവ. എൽ പി എസ് പൂങ്കുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

പൂങ്കുളം പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ദേശവാസി ഭൂമി സർക്കാരിന് കൈമാറിയതാണ്. ഇന്നും ആ കുടുംബം സ്കൂളിനോട് നല്ല ബന്ധം പുലർത്തുന്നു.