രോഗം നമ്മെ പിടികൂടിയാൽ
ധനാരോഗ്യങ്ങൾ നഷ്ടമേ ഫലം
രോഗം വരാതെ പ്രതിരോധിക്കാൻ
വഴികൾ പലതുണ്ട് കൂട്ടരേ
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകൾ പാടില്ല
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസര ശുദ്ധി വരുത്തേണം
ഏബൽ. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത