അന്നും ഇന്നും


നമ്മുടെ ഭൂമിയിൽ പുഴകളും മലകളും കാടുകളും നിറഞ്ഞ ഒരു  കാലം ഉണ്ടായിരുന്നു. അന്ന് ഭൂമിയിൽ സുഗന്ധം പരന്നു. എന്നാൽ ഇന്ന് പച്ചപ്പിൻെറ സ്ഥാനത്ത് ഉണങ്ങി വരണ്ട ഭൂമി. ഇന്ന് സുഗന്ധത്തിനു പകരം ദുർഗന്ധം മാത്രം. മനുഷ്യൻെറ സ്വാർത്ഥത പരിസ്ഥിതിയുടെ ഭംഗി നഷ്ടപ്പെടുത്തി. ഈ ഭൂമിയെ രക്ഷിക്കാനായി നമുക്കെല്ലാവർക്കും ഒരുമിച്ച് മുന്നേറാം. മരങ്ങൾ നട്ടുപിടിപ്പിക്കാം. മാലിന്യം ഒഴിവാക്കാം. നമ്മുടെ ഭൂമിയെ രക്ഷപ്പെടുത്താം.


അപർണ. എ. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം