ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/ലോക്ക്ഡൗണിലും ഊർജസ്വലരാകാൻ
ലോക്ഡൗണിലും ഊർജസ്വലരാകാൻ
പ്രായഭേദമന്യേ മികച്ച ആരോഗ്യം നിലനിർത്താൻ സഹായകമാണ് വ്യായാമം..ആരോഗ്യം മാത്രമല്ല ഊർജ സ്വലമായ മനസ്,നല്ല ഉറക്കം,എല്ലുകൾക്കും പേശികൾക്കും ബലം,ശരിയായ ശരീരഭാരം,ഉയർന്ന പ്രതിരോധ ശക്തി, ബുദ്ധി ഇവ കൈവരിക്കാനും വ്യാ.യാമത്തിലൂടെ സാധിക്കുന്നു.അതുപോലെ ഭക്ഷണവും ഏറെ പ്രധാനമാണ്. സ്വന്തമായി കൃഷി ചെയ്ത് വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും ധാരാളം കഴിയ്കുക...ധാരാളം വെള്ളം കുടിയ്കുക.. നമുക്കു ചെയ്യാൻ കഴിയുന്ന സഹായങ്ങൾ മറ്റുള്ളവർക്കായി ചെയ്യുക...നല്ല പുസ്തകങ്ങൾ വായിക്കുക...കുടുംബത്തോ ടൊപ്പം..കഥ ,പാട്ട്, ഡാൻസ്, കളികൾ എന്നിവയിൽ ഏർപ്പെടുക...സന്തോഷമാ.യിരിക്കുക...
|