ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മിണ്ടുന്നില്ലാരും

മിണ്ടുന്നില്ലാരും


അമ്മയുണ്ട് വീട്ടിൽ ...
അച്ഛനുണ്ട് വീട്ടിൽ...
അണ്ണനുണ്ട് വീട്ടിൽ...
അനുജനുണ്ട് വീട്ടിൽ...
അനിയത്തിയുണ്ട് വീട്ടിൽ...
അമ്മാമ്മയുണ്ട് വീട്ടിൽ..
അപ്പാപ്പനുണ്ട് വീട്ടിൽ...
ഞാനുമുണ്ട് വീട്ടിൽ...
തമ്മിൽ മിണ്ടുന്നില്ലാരും....
ആ മൊബൈലായി ...
ഞാനൊന്നു മാറിയെങ്കിൽ.....

ഹണിമണിലാൽ
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത