പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റേ.....
നിന്നെ കാണാൻ എന്തു രസം...
ആരും കൊതിക്കും കുഞ്ഞുടുപ്പ്..
എനിയ്കൊന്ന് നൽകാമോ പൂമ്പാറ്റേ....
ആരും കൊതിയ്ക്കും തേൻകിണ്ണം ..
ഞാനും കൂടെ നുകർന്നോട്ടെ.....
പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റേ.....
നിന്നെ കാണാൻ എന്തു രസം..............