സ്കൂളൊന്നു തുറക്കുവാൻ കാത്തിരിപ്പ്... ബസിലൊന്നു കയറുവാൻ കാത്തിരിപ്പ്... കല്ല്യാണസദ്യയുണ്ണാൻ കാത്തിരിപ്പ്....... ബന്ധുവീടുകളിലൊന്നുപോകാൻ കാത്തിരിപ്പ്... കൂട്ടുകാരെ ഒന്നു കാണുവാൻ കാത്തിരിപ്പ്.... കടലൊന്നുകാണുവാൻ പാർക്കിലൊന്നു കളിക്കുവാൻ കാത്തിരിപ്പ്.... മുഖാവരണമില്ലാ മുഖങ്ങളൊന്നു കാണുവാൻ കാത്തിരിപ്പ്............ കൊറോണയൊന്നു പോയിക്കിട്ടാൻ കാത്തിരിപ്പ്......
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത