കാക്കമ്മ
  പറ പറ പറക്കുന്ന കാക്കമ്മേ 
  നിന്നെ കാണാൻ എന്ത് അഴക്.. 
  എന്നോടൊപ്പം പോരാമോ 
  എന്റെ വീട്ടിൽ ഇരിക്കാമോ
  മുറ്റത്ത്‌ ഇടുന്ന അരിമണികൾ 
  കൊത്തി കൊത്തി തിന്നാലോ 
ഗോവിന്ദ്
2 A ജി എൽ പി എസ് പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത