Login (English) Help
എന്തിനോവേണ്ടി ഞാനലഞ്ഞു എന്തിനെയോ തേടിയലഞ്ഞു ഒടുവിലിതാ നിൻ മനസ്സിൽ വിസ്മയത്തോടെ ഞാനെത്തി നിൻ പൈതലായി ഞാനുറങ്ങി നിൻ തലോടൽ ഞാനറിഞ്ഞു ഇന്നു ഞാൻ അറിയുന്നു ദേവീ....... 'അമ്മ 'എന്ന വാക്കിൻ അർത്ഥം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത