കോവിഡെന്ന മഹാമാരിയെ
നമുക്കൊന്നായ് തുരത്തീടാം
കൂട്ടു കൂടാതെ കൈകൾ കഴുകി
നമുക്കൊന്നായ് ചെറുത്തീടാം
സുരക്ഷാ ആരോഗ്യ വിഭാഗം
നമുക്ക് കാവലായി ഉണ്ടല്ലോ
ഭയമകറ്റി ജാഗരൂകരായ്
നമുക്ക് വീട്ടിലിരുന്നീടാം
കോവിഡെന്ന മഹാ മാരിയെ
നാട്ടിൽ നിന്ന് തുരത്തീടാം
അഭിരാജ്
2 ഗവ. എൽ പി എസ് പാങ്ങോട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത