പരിസ്ഥിതിയെ നാം സംരക്ഷിക്കണം
പരിസ്ഥിതിയെ ശുചിയാക്കണം
പരിസ്ഥിതിയെ നാം സംരക്ഷിക്കണം
പരിസ്ഥിതിയെ നാം സ്നേഹിക്കണം
പുഴകളെയും മരങ്ങളെയും നാം സംരക്ഷിക്കണം
മരങ്ങളെയും ചെടികളെയും നാം സംരക്ഷിക്കണം
പരിസ്ഥിതി നൽകുന്ന വിഷമില്ലാത്ത ഫലങ്ങൾ നാം സംരക്ഷിക്കണം
മലകളും കുന്നുകളും നാം സംരക്ഷിക്കണം
മരങ്ങൾ നാം വെട്ടരുത്
മരങ്ങൾ നാം മുറിക്കരുത്
പരിസ്ഥിതി അമ്മയാണ്
പരിസ്ഥിതി ദേവിയാണ്