ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസരവും
ആരോഗ്യവും പരിസരവും
പ്രിയ കൂട്ടുകാരെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക നമ്മൾ ദിവസവും നല്ല ആഹാരം കഴിക്കുക തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. എന്നും വൃത്തിയായി നടക്കുക നമ്മുടെ ആരോഗ്യം നിലനിർത്തുക.
|