വന്നു മഹാമാരി വന്നു മഹാമാരി തുരത്തണം ഈ മഹാമാരിയെ നല്ല നാളേയ്ക്കായി നമുക്ക് ഒരുമിക്കാം തുരത്താം ഈ കൊറോണ വൈറസിനെ കൈകഴുകാം കൈകഴുകാം എപ്പോഴും ശുചിത്വമുള്ളവരാകാം കൂട്ടുകാരെ ഈ അവധിക്കാലത്ത് വീട്ടിലിരിക്കൂ സുരക്ഷിതരാകൂ നല്ല നാളേയ്ക്കായി സുരക്ഷിതരാകൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത