ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ലോകത്തെ ഞെട്ടിച്ച മഹാമാരി
കൊറോണ എന്ന മഹാമാരി
കിടുകിടാ വിറപ്പിച്ച മഹാമാരി
ഒട്ടേറെ ജീവനെടുത്തു മഹാമാരി.
ഇന്ത്യയിലും ചൈനയിലും അങ്ങനെ
എത്രയോ രാജ്യങ്ങളിൽ
പടർന്നു പന്തലിച്ച മഹാമാരി.
ഒരു മുന്തിരിവള്ളി പോലെ
പടർന്നു പന്തലിച്ച മഹാമാരി.
ആർക്കും അതിജീവിക്കാൻ
കഴിയാതെവന്ന മഹാമാരി.
ശുചിത്വം കൊണ്ട് രക്ഷനേടാമെന്നു
നമ്മെ പഠിപ്പിച്ച മഹാമാരി.

ആദിത്യ എസ് എസ്
4 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത