ഞാൻ കൊറോണ എന്ന മഹാമാരി. ചൈനയാണ് എന്റെ ജന്മസ്ഥലം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു് പടർന്ന് അവരുടെ ജീവന് ഭീഷണിയാകുന്ന ഒരു വൈറസാണ് ഞാൻ. എന്നിൽ നിന്ന് രക്ഷനേടാൻ സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ ഈ ലോകത്തുള്ള മുഴുവൻ മനുഷ്യരാശിയെയും ഞാൻ നശിപ്പിക്കും.