ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

വ്യക്തിശുചിത്വം

രോഗം മണ്ണിൽ പിറന്നുവീണതു
ശുചിത്വമില്ലായ്മയിൽ നിന്നത്രേ.....
അറിയണം നമ്മൾ എല്ലാപേരും
ശുചിത്വമെന്നത് എന്താണ്?
വ്യക്തിശുചിത്വം ആദ്യം വേണം.
പ്രഭാതം മുതൽ പ്രദോഷം വരെയും
പല്ലു തേക്കണം രണ്ടു നേരം
കൈകൾ നന്നായ് കഴുകേണം.
കുളിയത് ഉത്തമം ദിനവും
നമ്മൾ ചെയ്യേണം നല്ല ഉഷാറാവാൻ
വീടും പരിസരവും വൃത്തിയാക്കുക
ദിനവും നാം......
പ്രതിരോധിക്കാം ശുചിത്വം കൊണ്ട്
രോഗാണുക്കളെ പായിക്കാം......

നൈഷാന എസ്സ് എൻ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത