വൃത്തിയായിരിക്കണം
പല്ല് നന്നായി തേക്കണം
നഖമൊക്കെ വളരുമ്പോൾ മുറിച്ചിടേണം
ആഹാരം പാഴാക്കിക്കളയരുത്
കൈയ്യും വായും കഴുകേണം
ചുമയ്ക്കുമ്പോൾ വാ പൊത്തി പിടിച്ചിടേണം
വെളിയിലിറങ്ങുമ്പോൾ മാസ്ക് വയ്ക്കണം
ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകണം
റോഡിലാരും ഇറങ്ങരുത്.
ആളുകളോട് അധികം അടുക്കരുത്.
വീടൊക്കെ വൃത്തിയായി സൂക്ഷിക്കണം.
കിണറും പുഴയും ശുചിയാക്കണം