കാടും മലയും പുഴയും പുല്മേടുകളാൽ
സുന്ദരമാണെന്റെ ഭൂമി
പൂവും പഴവും തേനും വിളകളും
പക്ഷിമൃഗാദികളാൽ സുന്ദരമായിരുന്നെന്റെ ഭൂമി
എങ്കിലോ ഇന്നെന്റെ ഭൂമിയെ മനുഷ്യർ
ചപ്പു ചവറുകൾ കൊണ്ടുമൂടി
കാടും മലയും വെട്ടി മരുഭൂമിയാക്കി
പുഴകളോ വിഷമയമാക്കി കൊന്നിടുന്നു
അരുതേ മനുഷ്യാ അരുതേ
ഇനിയും കൊല്ലരുതെന്റെl പരിസ്ഥിതിയെ
കാത്തുസൂക്ഷിക്കാം നമുക്കൊത്തുചേർന്ന്
വരുംതലമുറയ്ക്കായി .......