English Login HELP
അമ്മയാണ് എൻെറ ഭൂമി സ്വർഗ്ഗമാണ് എൻെറ ഭൂമി കളകളം ഒഴുകുന്ന പുഴകളും പച്ചവിരിച്ച വയൽപ്പാടങ്ങളും നിറഞ്ഞ സുന്ദര പ്രകൃതിയാണ് എൻെറ ഭൂമി ഒത്തൊരുമയോടെ മുന്നേറാം ഒത്തൊരുമയോടെ പ്രവർത്തിക്കാം ഒത്തൊരുമയോടെ പറഞ്ഞീടാം സുന്ദര പ്രകൃതിയെ നമ്മൾ സംരക്ഷിക്കും
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത