ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന കൊറോണ
കോവിഡ് 19 എന്ന കൊറോണ
രാജ്യം മുഴുവൻ കോവിഡ് 19 ൻെറ ഭീതിയിലാണ് . കഴിഞ്ഞകാലം വർഷങ്ങളിൽ നമ്മൾ ഇതുപോലുള്ള വൈറസുകളെ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ? ഈ വൈറസിനെ പ്രതിവിധിയായി ജാഗ്രതയും സർക്കാരിൻെറ വാക്കുകളും അനുസരിക്കണം 2019 ൽ വവ്വാലിൽ നിന്നു പകരുന്ന നിപ്പ വൈറസിനെ നേരിട്ടതുപോലെ തന്നെ കോവിഡ് 19 നെയും നമ്മൾ ഒറ്റകെട്ടായി അതിജീവിക്കും സാമൂഹ്യ അകലം പാലിച്ച് എല്ലാവരും ആവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പോലീസിൻെറയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് വ്യാജ സന്ദേശങ്ങൾ പരത്തുന്നത്ഒ ഴിവാക്കുക.ഇന്ത്യയിൽ ഇതുവരെ 308 മരണങ്ങളാണ്.ആരോഗ്യപരിചരണത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളം മെല്ലെ മെല്ലെ കോവിഡിൻെറ വരവിനെയും പിടിച്ചു കെട്ടികൊണ്ടിരിക്കുകയാണ്. .അതിനുദഹാരണമാണ് കേരളത്തിൻെറ മരണനിരക്ക്.അതിന് നമ്മുടെ സർക്കാരിനെയും ആരോഗ്യപ്രവർത്തകർക്കും നന്ദി.......കൊറോണ പരിശോധനയിൽരാജ്യത്ത് ഒന്നാമതാണ് കേരളം.ഈ മഹാമാരിയെ തടയാൻ നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |