ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം.
കൊറോണക്കാലം.
കൊറോണയെന്നു പറയുന്നത് ഒരു വൈറസാണ്. ആരും പുറത്തിറങ്ങരുത്. അസുഖമുള്ള ആളുകളുടെ അടുത്ത് പോകരുത്. കൊറോണക്കാലത്ത് വീട്ടിൽത്തന്നെ ഇരിക്കുക. ലോക് ഡൗൺ കഴിയുന്നതുവരെ നമ്മളാരും റോഡിലൊന്നും പോകരുത്. കൊറോണക്കാലം കഴിയുമ്പോൾ നമുക്ക് പിന്നെയും ഒത്തുചേർന്ന് കളിക്കാം, പഠിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |