ഇന്ന് ലോകം നേരിടുന്ന ഏറ്റവും പുതിയ പകർച്ചവ്യാധിയാണ് കോവി ഡ് - 19. മരുന്നുകളില്ലാത്ത ഈ രോഗത്തിനെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, പുറത്ത് പോയി വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, ആൾക്കൂട്ടമുള്ള പരിപാടികൾ ഒഴിവാക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, ആവശ്യത്ത് ഉറങ്ങുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗത്തെ പടിക്ക് പുറത്ത് നിർത്താം.🍁🍁🍁🍁🍁🍁🍁🍁