ഗവ. എൽ പി എസ് ആറാമട/തിരികെ വിദ്യാലയത്തിലേക്ക് 21

പൂർവ വിദ്യാർത്ഥി സംഗമം

ഒത്തൊരുമിക്കാം......

കരുത്തോടെ.............

സ്നേഹക്കൂട് എന്ന പദ്ധതി രൂപീകരിക്കുകയും അതിൽ വാർഡ് കൗൺസിലർ ചെയർപേഴ്സൻ ആകുകയും ഹെഡ്മാസ്റ്റർ പ്രസിഡൻ്റ് സെക്രട്ടറി ചന്ദ്രശേഖരൻ നായർ ചുമതല കൊടുക്കുകയും രൂപീകരിക്കുകയും ചെയ്തു.സ്കൂൾ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചർച്ച നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു.

  • പഠനോപകരണങ്ങൾ
  • ദിനാചരണ പ്രവർത്തനങ്ങൾ
  • ബോധവത്ക്കരണ ക്ലാസ്
  • ഭൗതിക സൗകര്യങ്ങൾ