ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന സത്യം

പ്രകൃതി എന്ന സത്യം

ഒരിക്കൽ രണ്ട് സഹോദരങ്ങൾ ഒരുമിച്ചു താമസിച്ചിരുന്നു .അവരാണ് വേണുവും ഗോപുവും .അവർ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു .വേണു പ്രകൃതിക്കിണങ്ങുന്ന വീടു പണിതു .ഗോപു ആധുനികരീതിയിൽ പ്രകൃതിയെ സംരക്ഷിക്കാത്തതരത്തിൽ വീടു നിർമ്മിച്ചു .വേണുവിന്റെ പുരയിടത്തിൽ മഴക്കുഴികൾ നിർമ്മിച്ചിരുന്നു .ഗോപു മുറ്റമാകെ കോൺക്രീറ്റിട്ടു .അതു കാരണം ഭൂമിയിൽ വെള്ളം താഴതെയായി .വേനൽക്കാലത്തു വേണുവിന് ജലക്ഷാമം ഉണ്ടായില്ല . ഗോപുവിന്റെ വീട്ടിൽ ജലക്ഷാമം നേരിട്ടു .പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മെയും കരുതും .

നിവേദ്യ സനൽ
5A ഗവ .എൽ .പി .എസ് .പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം