ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/ശുചിത്വമുള്ള വീട്

ശുചിത്വമുള്ള വീട്

വീട് നല്ല വീട് വൃത്തിയുള്ള വീട്
എന്റെ സ്വന്തം വീട്
വൃത്തിയോടെ സൂക്ഷിക്കണം
 വീടും പരിസരവും
പഠിച്ചീടാം പകർ ത്തീടാം
പരിസ്ഥിതി നന്മക്കായ്
ശുചിത്വമുള്ള നാടിനെ പടുത്തുയർത്തിടാം
പകെച്ചവ്യാധികൾ പടർന്നൂ
നാടിന് ഇന്നു ശാപമായി
മുക്തിനേടുവാൻ നമുക്ക്
 ഒരുമയോടെ നേടിടാം
നാടു നേരിടുന്നൊരീ ഘോര മാം വിപത്തിനെ
ശുചിത്വം കൊണ്ടു നേരിടാം
കഴിഞ്ഞിടേണം നമ്മളിൽ
കാത്തിടാം വീടിനെ
കാത്തിടാം നാടിനെ
ഒരുമയോടെ കാത്തിടാം
ഭാരത ജനതയെ.
 


ആരവ്. എസ്
1A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത