ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/ തോൽക്കരുത് നാം

തോൽക്കരുത് നാം

കഴിക്കൂ പച്ചക്കറികൾ

 നേടാം നമുക്ക് പ്രതിരോധം

 ഒഴിവാക്കരുതേ ഫലങ്ങൾ

പോരാടാം മഹാമാരിയെ

 പാലിക്കു വ്യക്തിശുചിത്വം

തോൽപ്പിക്കാം രോഗാണുവിനെ
 

ആദിത്യൻ
2 A ജി.എ .പി.എസ്.വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത