ഗവ. എൽ. പി. എസ്. മൈലം/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ തൊട്ടുണർത്താൻ വേണ്ടി ആവിഷ്കരിച്ച  പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . ഇതിലൂടെ കുട്ടികൾക്ക് കഥ, കവിത ,പ്രസംഗം തുടങ്ങിയവ വേദിയിൽ അവതരിപ്പിക്കുന്നതിനും , അവരുടെ കഴിവുകളെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനും സാധിക്കുന്നു.എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ ക്ലാസ്സ് പിരീഡ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിലേക്ക് ആയി മാറ്റി വെച്ചിരിക്കുന്നു.

ചിത്രങ്ങളിലൂടെ

 
കവിതാരചന
 
കവിതാലാപനം
 
ചിത്രരചന
 
അഭിനയ ഗാനം
 
പ്രസംഗം
 
നാടകാവതരണം