ഇത്തിരിയുള്ളോരു വൈറസ് ഒത്തിരി വലിയൊരു ഭൂമി നാട്ടാരെല്ലാം വീട്ടിനകത്തായ് കൊറോണയെ തടയാനായി നമ്മൾ വീട്ടിൽ ഇരിക്കണം കൈകൾ നന്നായി കഴുകേണം ഒന്നിച്ചൊന്നായ് പൊരുതീടാം ഈ രോഗത്തെ തടയാനായി
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത