ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വവും കൊറോണയും
പരിസര ശുചിത്വവും കൊറോണയും
ലോകം മുഴുവൻ ഒരു മഹാമാരിയുടെ കീഴിലാണിപ്പോൾ.കൊറോണ അല്ലെങ്കിൽ കോവിഡ്19.ഇന്ത്യ അടക്കം ഒട്ടേറെ രാജ്യങ്ങളെ ഈ വൈറസ് കീഴടക്കിയിരിക്കുകയാണ്.ഈ വൈറസിനെ തടയണമെങ്കിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം ഉറപ്പാക്കേണ്ടതുണ്ട്.കൈകാലുകളും മുഖവും വൃത്തിയായി സൂക്ഷിക്കുക.സോപ്പുപയോഗിചു ഇടയ്ക്കിടെ കൈ കഴുകുക .വീടിനകവും പുറവും ശുചിയാക്കുക.പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മാലിന്യങ്ങൾ നിക്ഷേപിക്കുകയോ ചെയ്യരുത്.ജലാശയങ്ങൾ മലിനമാക്കരുത് . നമ്മുടെ നാടിനെ നമുക്കൊരുമിച്ചുനിന്നു രക്ഷിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |